മണ്‍സൂണ്‍ ബംമ്പറിലൂടെ ഭാഗ്യം തേടിയെത്തിയ മലപ്പുറത്തെ 11 ചേച്ചിമാരെ ആരും മറന്നുകാണില്ല, ഹരിതകര്‍മ സേനയിലെ അംഗങ്ങള്‍ക്കാണ് 10 കോടി രൂപയുടെ സമ്മാനം അടിച്ചത്. എന്നാല്‍ ഇവരെ തേടി ഇപ്പോള്‍ എത്തുന്ന സഹായാഭ്യര്‍ത്ഥനയ്ക്ക് കണക്കില്ല. പോസ്റ്റ് കാര്‍ഡില്‍ എഴുതിയ അഭ്യര്‍ത്ഥനകളാണ് എത്തുന്നത്
~PR.17~ED.22~HT.24~