AI ക്യാമറ പിഴ അടക്കാതിരുന്നാൽ കാത്തിരിക്കുന്നത് വലിയ ശിക്ഷ, റോഡിൽ ഇറങ്ങാൻ പിന്നെ പറ്റില്ല

2023-08-05 1

AI Camera in Kerala: Here is what will happen if you don't pay the fine | എ ഐ ക്യാമറ ചുമത്തിയ പിഴ അടക്കാതെ മുങ്ങി നടക്കുന്ന ആളുകളുണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ. നിങ്ങളെ കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്. എ ഐ ക്യാമറ ചുമത്തിയ പിഴ അടയ്ക്കാത്തവർ‌ക്ക് ഇൻഷൂറൻസ് പുതുക്കാൻ ഒരുപക്ഷേ സാധിക്കില്ല

Read more at: https://malayalam.oneindia.com/news/kerala/those-who-do-not-pay-the-penalty-imposed-by-the-ai-camera-will-not-be-able-to-renew-the-insurance-398229.htmlഎ ഐ ക്യാമറ ചുമത്തിയ പിഴ അടക്കാതെ മുങ്ങി നടക്കുന്ന ആളുകളുണ്ടെങ്കിൽ ഒന്ന് സൂക്ഷിച്ചോളൂ. നിങ്ങളെ കാത്തിരിക്കുന്നത് മുട്ടൻ പണിയാണ്. എ ഐ ക്യാമറ ചുമത്തിയ പിഴ അടയ്ക്കാത്തവർ‌ക്ക് ഇൻഷൂറൻസ് പുതുക്കാൻ ഒരുപക്ഷേ സാധിക്കില്ല

~PR.17~ED.22~HT.24~

Videos similaires