ഒരു സര്‍ജറിയിലൂടെ മാറും, അടഞ്ഞ ശബ്ദത്തിന് കാരണം ക്യാന്‍സറോ, സീമ ചേച്ചിയുടെ മറുപടി

2023-08-05 4,262

നടിയെന്ന നിലയില്‍ മാത്രമല്ല ചാരിറ്റി പ്രവര്‍ത്തനത്തിലൂടെയും ശ്രദ്ധിക്കപ്പെട്ട താരമാണ് നടി സീമ ജി നായര്‍. സീരിയല്‍ താരമായ ശരണ്യയുടെ മരണവുമായി ബന്ധപ്പെട്ടായിരുന്നു സീമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമാണെന്ന കാര്യം പുറംലോകമറിയുന്നത്. ഇപ്പോഴിതാ സീമയുടെ ശബ്ദവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് താരം മറുപടി നല്‍കിയിരിക്കുകയാണ്‌
~PR.17~ED.22~HT.22~

Videos similaires