5 വയസുകാരിയുടെ കൊല: പ്രതിയെ തെളിവെടുപ്പിനെത്തിച്ചു; കുട്ടിയുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി
2023-08-03
0
ആലുവയിൽ 5 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയുമായി തെളിവെടുപ്പ്; അസഫാക്കിനെ മാർക്കറ്റിലെത്തിച്ചു; കുട്ടിയുടെ ചെരിപ്പും വസ്ത്രങ്ങളും കണ്ടെത്തി