ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷന്റെ ബിരുദദാന ചടങ്ങ് തൃശ്ശൂരിൽ നടന്നു
2023-08-03 0
ഇന്ത്യയിലെ പ്രശസ്ത വിദ്യഭ്യാസ ഗ്രൂപ്പായ ഐബിസ് ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റിയൂഷന്റെ ബിരുദദാന ചടങ്ങ് തൃശ്ശൂരിൽ നടന്നു. നൂറ്റിപതിനാറാം ബാച്ചിലെ വിവിധ ഡിപ്പാർട്മന്റുകളിൽ നിന്നായി മൂന്നൂറോളം വിദ്യാർഥികൾ ബിരുദം ഏറ്റുവാങ്ങി | IBIS group