സ്വര്‍ണം വാങ്ങേണ്ടവര്‍ വേഗം വിട്ടോ, ഇങ്ങനൊരു അവസരം കിട്ടില്ല, വരുന്നത് വന്‍ വിലക്കയറ്റം

2023-08-03 5,996

Gold rates today slashed: Check the new prices in Kerala
കേരളത്തില്‍ സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഒരു പവന് 44000ത്തിന് താഴേക്ക് എത്തി. ആഗസ്റ്റിലെ ഏറ്റവും കുറഞ്ഞ വിലയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വരും ദിവസങ്ങളില്‍ വില ഉയരുമെന്നാണ് റിപ്പോര്‍ട്ടുകള്‍

#Goldprice #KeralaNews

~PR.17~ED.21~HT.24~

Videos similaires