ഈ കുട്ടികളുടെ പൊട്ടിക്കരച്ചിലില്‍ ഉണ്ട് ആ മാഷിനോടുള്ള സ്‌നേഹം, ഹൃദ്യം ഈ വീഡിയോ

2023-08-03 1

Kozhikode, Nadapuram: Student's farewell to dear teacher goes viral on social media | അടുത്ത ദിവസം മുതല്‍ മറ്റൊരു സ്‌കൂളിലേക്ക് മാറുകയാണെന്ന് പറഞ്ഞ അധ്യാപകനെ വളഞ്ഞ് വിദ്യാര്‍ത്ഥികള്‍ പൊട്ടിക്കരഞ്ഞു. മാഷേ..മാഷ് പോകല്ലേ മാഷേ. നാദാപുരം കല്ലാച്ചി ഗവ യുപി സ്‌കൂള്‍ അധ്യാപകന്‍ ഇ.കെ.കുഞ്ഞബ്ദുല്ലയ്ക്കായിരുന്നു കുട്ടികളുടെ കണ്ണീരില്‍ കുതിര്‍ന്ന സ്‌നേഹ പ്രകടനം. ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്‌



~PR.17~ED.21~HT.24~

Videos similaires