എ.എൻ ഷംസീറിൻറെ ഗണപതി പരാമർശത്തിൽ തെറ്റില്ലെന്ന ഉറച്ച നിലപാടിൽ നിൽക്കുമ്പോഴും എൻഎസ്എസുമായി പരസ്യമായി ഏറ്റുമുട്ടൽ വേണ്ടെന്ന് സിപിഎം തീരുമാനം