താനൂർ പൊലീസ്സ്റ്റേഷനിൽ കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ ശരീരത്തിൽ 13 മുറിവുകൾ ഉണ്ടെന്ന് പോസ്റ്റ്‌മോർട്ടത്തിൽ കണ്ടെത്തി