''ഇസ്രയലിലേക്ക് പോകരുതെന്ന് സർക്കാറിന് പറയാൻ പറ്റില്ല.. അമേരിക്കയിലൊക്കെ ഇത്തരത്തിൽ എത്രപേരെയാ കാണാതാവുന്നത്.. ഇത് പുതിയ ഡസ്റ്റിനേഷൻ ആയതുകൊണ്ടാണ് ആളുകൾ ശ്രദ്ധിക്കുന്നത്''