വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ എട്ടാം തീയതിക്ക് മുന്നെ മെഡിക്കൽ ബോർഡ് യോഗം ചേരുമെന്ന് ഡി എം ഒ ഉറപ്പ് നൽകിയെന്ന് ഹർഷിന