ഭൂമിയുടെ ഭ്രമണപഥം വിട്ടു,കുതിച്ചുയരുന്ന ചന്ദ്രയാന്റെ ഇപ്പോഴത്തെ അവസ്ഥ ഇങ്ങനെ

2023-08-01 11,450

Chandrayaan-3 leaves Earth's orbit, heads towards Moon | ചന്ദ്രയാന്‍-3 ഭൂമിയുടെ ഭ്രമണപഥം വിട്ടതായി ഐഎസ്ആര്‍ഒ. ചന്ദ്രനിലേക്കുള്ള പ്രയാണം ആരംഭിച്ചതായും ഇസ്രോ സ്ഥിരീകരിച്ചു. ഇന്നലെ അര്‍ധരാത്രിയോടെ ട്രാന്‍സ് ലൂണാര്‍ ഇഞ്ചക്ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കി

#Chandrayaan #Chandrayaan3

~PR.17~ED.21~HT.24~