വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് രാവിലെ ഒമ്പതരയോടെ തിരുവനന്തപുരം കുമാരപുരത്തെ വസതിയിൽ നിന്ന് ഡി.സി.സിയിലെത്തിക്കും