സി.ഐ.സി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്‌ലിം ലീഗ്-സമസ്ത നേതാക്കൾ ചർച്ച നടത്തി
2023-07-31
0
സി.ഐ.സി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ മുസ്‌ലിം ലീഗ്-സമസ്ത നേതാക്കൾ ചർച്ച നടത്തി; സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ജിഫ്രി തങ്ങൾ, കൊയ്യോട് മുസ്‌ലിയാർ തുടങ്ങിയവർ പങ്കെടുത്തു