പറവൂരിലും ആംബുലൻസ് വഴിതിരിച്ചുവിട്ട് പൊലീസ്
2023-07-31
2
പറവൂരിൽ കോൺഗ്രസ് മാർച്ച് തടയാൻ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചതോടെ ആംബുലൻസ് വഴി തിരിച്ചു വിട്ടു... ഇടറോഡിലേക്ക് കയറ്റി വിട്ട ആംബുലൻസ് പോകാനാകാതെ തിരിച്ചെത്തിയെങ്കിലും പൊലീസ് വീണ്ടും അതേ വഴി തന്നെ തിരിച്ചു വിട്ടു