''അന്ന് എന്നെക്കൊണ്ട് ആ വകുപ്പുകൾ എടുപ്പിച്ചത് വക്കം ജി ആയിരുന്നു''
2023-07-31
2
''അന്ന് അധികമാർക്കും വേണ്ടാത്ത ആ വകുപ്പുകൾ എന്നെക്കൊണ്ട് എടുപ്പിച്ചത് വക്കം ജി ആയിരുന്നു.. നിന്നെ കൊണ്ട് പറ്റുമെന്ന് പറഞ്ഞു''- വക്കം പുരുഷോത്തമനെ അനുസ്മരിച്ച് കെ.വി തോമസ്