ആംബുലൻസിന് വഴി നിഷേധിച്ച് പൊലീസ്, നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്‌

2023-07-31 2

ആംബുലൻസിന് വഴി നിഷേധിച്ച് പൊലീസ്, നിയമ നടപടിക്കൊരുങ്ങി കോൺഗ്രസ്‌... കോഴിക്കോട് നല്ലളത്ത് കോൺഗ്രസ് മാർച്ച് തടയാൻ പൊലീസ് ബാരിക്കേഡ് വച്ചതിനെ തുടർന്ന് ആംബുലൻസ് തിരിച്ചു വിട്ടതിൽ പ്രതിഷേധം ശക്തം

Videos similaires