''ആലുവ കൊലപാതകത്തിൽ മുഖ്യമന്ത്രിക്ക് ഒരു ഫേസ്ബുക്ക് പോസ്‌റ്റെങ്കിലും ഇടാമായിരുന്നു''
2023-07-31
1
'ആലുവ കൊലപാതകത്തിൽ മുഖ്യമന്ത്രിക്ക് ഒരു ഫേസ്ബുക്ക് പോസ്‌റ്റെങ്കിലും ഇടാമായിരുന്നു, ഒരു മന്ത്രി ആ കുട്ടിയുടെ വീട്ടിൽ പോയത് തലയിൽ മുണ്ടിട്ട്'- രമേശ് ചെന്നിത്തല