വാഹനാപകടം; സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു

2023-07-30 8

പാലാരിവട്ടത്ത് ഇന്നലെ നടന്ന വാഹനാപകടത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ കേസെടുത്തു. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റിരുന്നു.

Free Traffic Exchange