കുവൈത്തിൽ മത്സ്യബന്ധനത്തിനുള്ള ഡീസൽ ക്വാട്ട വെട്ടിക്കുറച്ചത് ചെമ്മീൻ സീസണെ ബാധിക്കുമെന്ന് പരാതി

2023-07-30 1

കുവൈത്തില്‍ ചെമ്മീൻ സീസണ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് മത്സ്യബന്ധനത്തിനായുള്ള ഡീസല്‍ ക്വാട്ട വെട്ടി കുറച്ചത് സീസണെ ബാധിക്കുമെന്ന് കുവൈത്ത് മത്സ്യ ഫെഡറേഷൻ വ്യക്തമാക്കി

Videos similaires