യു.എ.ഇയുടെ ബഹിരാകാശ യാത്രികൻ സുല്‍ത്താന്‍ അല്‍ നിയാദി ദൗത്യത്തിന്റെ അവസാന ഘട്ടത്തിലേക്ക്. ദൗത്യം പൂര്‍ത്തിയാക്കി നിയാദി അടുത്തമാസം ഭൂമിയിലെത്തും