കുവൈത്തില്‍ മയക്കുമരുന്നുമായി 18 പേരെ പിടികൂടി

2023-07-30 4

കുവൈത്തില്‍ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ മയക്കുമരുന്നുമായി 18 പേരെ പിടികൂടി