കൊടുംചൂടില്‍ വെന്തുരുകി സൗദി അറേബ്യ

2023-07-30 6

കൊടുംചൂടില്‍ വെന്തുരുകി സൗദി അറേബ്യ. താപനില 50 പിന്നിട്ടതോടെ പകല്‍സമയങ്ങളില്‍ പുറംജോലികള്‍ ചെയ്യിക്കുന്നതിനെതിരെ മാനവവിഭവശേഷി മന്ത്രാലയം മുന്നറിയിപ്പ് പുറത്തിറക്കി

Free Traffic Exchange