റഷ്യ - ഉക്രെയ്ന്‍ പ്രതിസന്ധി പരിഹരിക്കാന്‍ സമാധാന മധ്യസ്ഥ ശ്രമവുമായി സൗദി അറേബ്യ.. 30 രാജ്യങ്ങൾ പങ്കെടുക്കുന്ന പ്രത്യേക സമാധാന സമ്മേളനത്തിന് ജിദ്ദ സാക്ഷ്യം വഹിക്കും