ദുബൈ-തിരുവനന്തപുരം വിമാനം വൈകുന്നു; യാത്രക്കാരെ വലച്ച് വീണ്ടും എയർ ഇന്ത്യ

2023-07-30 8

ദുബൈയിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകേണ്ട വിമാനം 24 മണിക്കൂറിലേറെയായി വൈകുകയാണ്. യുഎഇ സമയം ഇന്നലെ രാത്രി എട്ടേ മുക്കാലിന് പുറപ്പെടേണ്ട വിമാനം ഇനിയും പുറപ്പെട്ടിട്ടില്ല