മനുഷ്യാവകാശ പ്രവർത്തകൻ ഗ്രോ വാസുവിനെ ജയിലിലടച്ചതിനെതിരെ മനുഷ്യാവകാശ പ്രവർത്തക കൂട്ടായ്മ കോഴിക്കോട്ട് പ്രതിഷേധ പ്രകടനം നടത്തി