ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കുഞ്ഞിന് വേണ്ടി കണ്ണീരൊഴുക്കാത്ത ഒറ്റ രക്ഷിതാവും ഉണ്ടാവില്ല
2023-07-30
19
''ഒരിക്കലും കണ്ടിട്ടില്ലാത്ത ആ കുഞ്ഞിന് വേണ്ടി കണ്ണീരൊഴുക്കാത്ത ഒറ്റ രക്ഷിതാവും ഉണ്ടാവില്ല, ഒരു കുഞ്ഞിനുപോലും സുരക്ഷയില്ലാത്ത നാടായി ദൈവത്തിന്റെ സ്വന്തം നാട് മാറിയിട്ടുണ്ട്''