നടന്‍ സുരാജ് വെഞ്ഞാറമൂട് സഞ്ചരിച്ച് കാറും ബൈക്കുമായി കൂട്ടിയിച്ചു. എറണാകുളം പാലാരിവട്ടത്ത് വെച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രക്കാരന് പരിക്കേറ്റിട്ടുണ്ട്. ~PR.18~ED.22~