ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികൾ പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു

2023-07-29 0

ഫോട്ടോ എടുക്കുന്നതിനിടെ നവദമ്പതികൾ പുഴയിൽ വീണു; തെരച്ചിൽ തുടരുന്നു. കടയ്ക്കൽ കുമ്മിൾ സ്വദേശി സിദ്ദിഖ്,ഭാര്യ നൗഫി എന്നിവരാണ് പള്ളിക്കൽ പുഴയിൽ വീണത്. അഞ്ചുദിവസം മുൻപാണ് ഇവർ വിവാഹിതരായത്

Videos similaires