500 രൂപ നോട്ട് നിരോധിക്കുന്നു? ലക്ഷ്യം കള്ളപ്പണം പിടിക്കല്‍..സത്യാവസ്ഥ ഇതാണ്‌

2023-07-28 1

After ₹2000 demonetisation, is ₹500 note next? | പിന്‍വലിച്ച 2000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധി സെപ്തംബര്‍ 30 ന് അവസാനിക്കാനിരിക്കുകയാണ്. ഈ കാലാവധി ഇനി നീട്ടി നല്‍കില്ല എന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അതിനിടെ റിസര്‍വ് ബാങ്ക് 500 രൂപ നോട്ടുകളും പിന്‍വലിച്ചേക്കും എന്ന തരത്തില്‍ വലിയ പ്രചരണമാണ് ഉണ്ടായിരുന്നത്. നിലവില്‍ രാജ്യത്ത് പ്രചാരത്തിലുള്ള ഉയര്‍ന്ന മൂല്യമുള്ള കറന്‍സി നോട്ട് 500 രൂപയാണ്‌

#Demonetization #Currency #RBI

~PR.17~ED.190~HT.24~