മദ്യപിച്ചെത്തി ബസില്‍ ബഹളം, KSRTC യാത്ര പകുതിവഴിയില്‍ മുടങ്ങി; കാഞ്ഞിരപ്പള്ളിയിൽ നിന്ന് തൃശൂരിലേക്ക് പുറപ്പെട്ട ബസിലാണ് സംഭവം