പ്രളയം ഭീകരമാകുന്ന കാഴ്ച, മുന്നൂറോളം കാറുകള്‍ വെള്ളത്തില്‍ കിടന്ന് മുങ്ങുന്ന ദൃശ്യങ്ങള്‍

2023-07-28 9,066

Watch Video: 300 cars submerged in Noida after rise in water level in Hindon river | ഉത്തരേന്ത്യയില്‍ മഴ കനത്ത നാശം വിതച്ചിരിക്കുകയാണ്. മിക്ക സംസ്ഥാനങ്ങളിലും പ്രളയമാണ്. ആരെയും ഭയപ്പെടുത്തുന്ന പ്രളത്തിന്റെ ഭീകര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ മുന്നൂറോളം ഓണ്‍ലൈന്‍ ടാക്‌സി കാറുകള്‍ വെള്ളത്തില്‍ മുങ്ങിയതിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്‌

#UttarpradeshFlood

~PR.17~ED.22~HT.24~