സ്‌കൂളിലെത്താൻ റെയിൽപാത മുറിച്ചുകടക്കണം; ആശങ്കയോടെ സ്‌കൂളിൽ പോകുന്ന വിദ്യാർഥികൾ
2023-07-28
1
സ്‌കൂളിലെത്താൻ റെയിൽപാത മുറിച്ചുകടക്കണം; ജീവൻ കയ്യിൽ പിടിച്ച് സ്‌കൂളിൽ പോകുന്ന ഒരുപറ്റം വിദ്യാർഥികൾ... പത്തു വർഷത്തിനിടെ മൂന്ന് കുട്ടികളാണ് ഇവിടെ ട്രെയിൻ തട്ടി മരിച്ചത്