ലോകത്തെ ഏറ്റവും വലിയ ചരക്ക് കപ്പലുകളിൽ ഒന്നായ ‘ബെർലിൻ എക്സ്പ്രസ്’ ദുബൈയിലെത്തി

2023-07-27 0

കന്നിയാത്രയുടെ ഭാഗമായി ജബൽ അലി തുറമുഖത്തെത്തിയ കപ്പലിന് വൻ സ്വീകരണമാണ് ലഭിച്ചത്