കുവൈത്തിലെ പ്രമുഖ സ്വകാര്യ ആതുരസേവന കേന്ദ്രമായ മെഡക്സ് മെഡിക്കൽ കെയർ ഒപ്റ്റിക്കൽ പ്രവർത്തനമാരംഭിച്ചു
2023-07-27
0
വിവിധതരം ഒപ്റ്റിക്കൽ ബ്രാന്‍ഡുകളായ ഒക്സിയോന്‍, ലാ കോസ്റ്റ്, പോലിസ്, റെയ്ബാന്‍, ക്രോക്സ് തുടങ്ങിയ നിരവധി കമ്പനികളുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്