കുവൈത്തിൽ മോറൽസ് പ്രൊട്ടക്ഷൻ ഇൻവെസ്റ്റിഗേഷൻ സംഘത്തിൻറെ പരിശോധനയിൽ 15 പേരെ അറസ്റ്റ് ചെയ്തു

2023-07-27 1

കഴിഞ്ഞ ദിവസം സാൽമിയ, ഹവല്ലി മേഖലകളിൽ നടത്തിയ പരിശോധനയിലാണ് ഇവരെ പിടിക്കൂടിയത്