കുവൈത്ത് സൂഖ് ഷാർഖിൽ നാലുപേരുമായി ക്രൂയിസർ ബോട്ട് മുങ്ങി

2023-07-27 1

വിവരം ലഭിച്ച ഉടനെ ഷുവൈഖ് മറൈൻ ഫയർ സ്റ്റേഷനിലെ
രക്ഷാ പ്രവർത്തകർ എത്തി ആളുകളെ രക്ഷപ്പെടുത്തുകയുമായിരുന്നു എന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.