സൗദിയിൽ അനുഭവപ്പെടുന്ന കടുത്ത ചൂടിന് കാരണം എൽനിനോ പ്രതിഭാസമെന്ന് കാലാവസ്ഥ വിദഗ്ദ്ധർ

2023-07-27 0

പസഫിക് സമുദ്രത്തിന്റെ ഉപരതലത്തിൽ അനുഭവപ്പെടുന്ന എൽനിനോ പ്രതിഭാസം സൗദിയുടെ കാലാവസ്ഥയിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞു