സോഷ്യൽ മീഡിയ വഴി അയ്യങ്കാളിയെ അപമാനിച്ചയാളെ പൊലീസ് പിടികൂടി; ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയായിരുന്നു അധിക്ഷേപം