അരി കിട്ടാനായി അടി കൂടി പ്രവാസികള്‍, സൂപ്പര്‍ മാര്‍ക്കറ്റിലെ വിഡിയോ കണ്ടോ, പണി കൊടുത്തത് ഇന്ത്യ

2023-07-26 7,464

India’s rice export curbs trigger panic buying among NRIs in US | അമേരിക്കയില്‍ അരി കിട്ടാക്കനിയാകുമോ? ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന മേഖലകളിലെ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വലിയ തിരക്ക് അനുഭവപ്പെടുന്നുവെന്ന് റിപ്പോര്‍ട്ട്. എല്ലാവരും അരി വാങ്ങിക്കൂട്ടുകയാണ്. പല സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് മുമ്പിലും ആവശ്യക്കാരുടെ നീണ്ട നിര കാണാം. സോഷ്യല്‍ മീഡിയയില്‍ ഇതിന്റെ വീഡിയോകള്‍ വ്യാപകമായി പ്രചരിക്കുകയാണ്‌

#Rice #America #NRI

~PR.17~ED.23~HT.24~

Videos similaires