എന്‍ തങ്കമേ.. ഒരു വര്‍ഷത്തിനുശേഷം അമ്മയെ കാണാനെത്തിയ ബാല, കരഞ്ഞുകൊണ്ട് അമ്മ

2023-07-26 2,961

Actor Bala and wife visited his mother, heart touching video | ആശുപത്രിവാസത്തിന് ശേഷം അമ്മ ചെന്താമരയെ സന്ദര്‍ശിച്ച് നടന്‍ ബാല. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല അമ്മയെ കാണാനെത്തിയത്. വിലമതിക്കാനാവാത്ത നിമിഷം എന്നുപറഞ്ഞുകൊണ്ട് ബാലയാണ് വീഡിയോ ആരംഭിക്കുന്നത്. ആശുപത്രിവാസം കഴിഞ്ഞെന്നും ഒരു വര്‍ഷമായി അമ്മയെ കണ്ടിട്ടെന്നും ബാല പറയുന്നു......


~PR.17~ED.22~HT.24~

Videos similaires