PM Modi hits back at opposition alliance INDIA | പ്രതിപക്ഷ സഖ്യമായ 'ഇന്ത്യ'യെ രൂക്ഷമായി വിമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്രയും ലക്ഷ്യബോധമില്ലാത്തൊരു പ്രതിപക്ഷ സഖ്യത്തെ താന്‍ കണ്ടിട്ടില്ലെന്ന് മോദി കുറ്റപ്പെടുത്തി. അവരുടെ പ്രവൃത്തിയില്‍ നിന്ന് മനസിലാകുന്നത് അവര്‍ പ്രതിപക്ഷത്ത് തന്നെ തുടരാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മോദി പരിഹസിച്ചു
#PMModi #NarendraModi #INDIA
~PR.17~ED.23~HT.24~