ലുലുമാളില്‍ സൈനിക വാഹനം; തോക്കുമായി പട്ടാളക്കാര്‍; വീഡിയോ കാണാം

2023-07-25 10,855

Lulu Mall celebration for Kargil Divas | കാര്‍ഗില്‍ യുദ്ധ വിജയത്തിന്റെ 24ആം വാര്‍ഷികത്തില്‍ വിജയോത്സവ് ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് ലുലു മാളും പാങ്ങോട് സൈനിക കേന്ദ്രവും. മാളിലെ ഗ്രാന്‍ഡ് ഏട്രിയത്തിലുള്‍പ്പെടെ സൈനിക ആയുധങ്ങളുടെയും വാഹനങ്ങളുടെയും വിപുലമായ പ്രദര്‍ശനം ഒരുക്കിയിട്ടുണ്ട്.

#KargilDivas #KargilWar #indoPakIssue

~PR.18~ED.21~HT.24~