കൈക്കൂലി പൊക്കി, പോലീസിനുമുന്നില്‍ പണം ചവച്ചരച്ച് തിന്ന് ഉദ്യോഗസ്ഥന്‍,വീഡിയോ

2023-07-25 5,691

Watch: Madhya Pradesh official swallows Rs 5,000 he took as bribe | കൈക്കൂലി വാങ്ങിയ പണം ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തിയപ്പോള്‍ വിഴുങ്ങി റവന്യൂ ഉദ്യോഗസ്ഥന്‍. മധ്യപ്രദേശിലെ ജബല്‍പൂരില്‍ തിങ്കളാഴ്ചയാണ് സംഭവം. കട്‌നി ജില്ലയില്‍ നിയമിക്കപ്പെട്ട പട്വാരി ഗജേന്ദ്ര സിംഗ് എന്ന ഉദ്യോഗസ്ഥനാണ് ലോകായുക്തയുടെ പരിശോധനക്കിടെ കൈക്കൂലി വാങ്ങിയ പണം ചവച്ചരച്ച് വിഴുങ്ങിയത്‌

#MadhyapradeshMinister #bribe #viralvideo

~PR.17~ED.21~HT.24~

Videos similaires