'പ്രതിപക്ഷ നേതാവ് പത്ര സമ്മേളനം നടത്തിയപ്പോള്‍ കേന്ദ്രത്തെ അങ്ങ് മാറ്റി നിർത്തി'

2023-07-24 1

''പ്രതിപക്ഷ നേതാവ് സമയമെടുത്ത് പത്രസമ്മേളനം നടത്തിയപ്പോഴും കേന്ദ്രത്തെ അങ്ങ് മാറ്റി നിർത്തി, അവർക്ക് ഗുഡ് സർട്ടിഫിക്കറ്റ്‌ നല്‍കി.. സംസ്ഥാനത്തിന്‍റെ കാര്യം വരുമ്പോള്‍ എപ്പോഴും അങ്ങനെയാ...'' | Special Edition

Videos similaires