'അദ്ദേഹം മരിച്ചുകിട്ടിയല്ലോ എന്ന് പറയും പോലെ ഒരു ചർച്ചയിലേക്ക് കാര്യങ്ങള്‍ പോകുന്നു'

2023-07-23 7

''അദ്ദേഹം മരിച്ചുകിട്ടിയല്ലോ എന്ന് പറയും പോലെ ഒരു ചർച്ചയിലേക്ക് കാര്യങ്ങളെ കൊണ്ടുപോകുന്നു... ആ അനൗചിത്യം കോണ്‍ഗ്രസ് അനുഭാവികൾക്ക് ബോധ്യമുണ്ട്... അതുകൊണ്ടാണ് സുധാകരന് മണിക്കൂറുകൾ കൊണ്ട് നിലപാട് തിരുത്തേണ്ടി വന്നത്'' | Special Edition

Videos similaires