ഉമ്മൻ ചാണ്ടിയെ അപമാനിച്ച വിനായകൻ കുരുക്കിലേക്ക് ,പിടിച്ചെടുത്ത ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയക്കും
2023-07-23
6,854
അന്തരിച്ച മുതിർന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഉമ്മന്‍ ചാണ്ടിയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ നടന്‍ വിനായകനെതിരെ നടപടി ശക്തമാക്കി പൊലീസ്.