ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2024ലെ സീസണിന് മുന്നോടിയായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ പരിശീലകനാവാന്‍ ഗംഭീര്‍ തയ്യാറെടുക്കുകയാണെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്
~PR.16~ED.22~