പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്ക് പകരം അച്ചു ഉമ്മനോ ചാണ്ടി ഉമ്മനോ? സാധ്യത ഇങ്ങനെ

2023-07-22 7,703

Puthuppally bypoll in 6 months; Will Congress field Chandy Oommen? | ഉമ്മന്‍ ചാണ്ടിയുടെ മരണത്തോടെ ഒഴിവ് വന്ന പുതുപ്പള്ളി മണ്ഡലത്തില്‍ ആറ് മാസത്തിനുള്ളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കും. ഈ സാഹചര്യത്തില്‍ ആരായിരിക്കും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന ചര്‍ച്ചകളാണ് ആരംഭിച്ചിരിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ കുടുംബത്തില്‍ നിന്ന് തന്നെയായിരിക്കും പിന്‍ഗാമി വരിക എന്നതാണ് പൊതുവെയുള്ള വിലയിരുത്തല്‍. മകന്‍ ചാണ്ടി ഉമ്മന് തന്നെയാണ് സാധ്യത കൂടുതലും

#OommenChandy #Puthuppally

~PR.17~ED.22~HT.24~

Videos similaires