ഉമ്മൻചാണ്ടിയോട് തെറ്റ് ചെയ്തു, സാറിനെ നേരിട്ട് കണ്ട് മാപ്പ് പറയാൻ സരിത..

2023-07-22 22,160

Solar case accused Saritha Nair said 'she wanted to apologize to Oommen Chandy'; Claims Firoz Kunnamparambil | അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോട് താന്‍ തെറ്റ് ചെയ്തുവെന്നും അദ്ദേഹത്തോട് മാപ്പ് പറയണമെന്നും സരിത എസ് നായര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പില്‍. ഹൈബി ഈഡനും ഉമ്മന്‍ചാണ്ടിയും തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും സരിത പറഞ്ഞതായി ഫിറോസ് അവകാശപ്പെട്ടു

#OommenChandy #FirozKunnamparambil #SarithaSNair

~PR.17~ED.22~HT.24~

Videos similaires